Welcome to the Pathanamthitta District Blood Donor Network
Register as a voluntary blood donor and become part of a life-saving community initiative.
Your information will help facilitate timely blood support during emergencies.
Please complete your registration.
Connecting Donors. Saving Lives. Building Resilience
Together for a Safer and More Resilient Pathanamthitta.
പത്തനംതിട്ട ജില്ലാ രക്തദാന ശൃംഖലയിലേക്ക് സ്വാഗതം
സ്വമേധയാ രക്തം ദാനം ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുക, ജീവൻ രക്ഷിക്കുന്ന ഈ സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമാകുക. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് രക്തം ലഭ്യമാക്കാൻ നിങ്ങളുടെ വിവരങ്ങൾ സഹായിക്കും.
ദയവായി നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
ദാതാക്കളെ ബന്ധിപ്പിക്കുന്നു. ജീവൻ രക്ഷിക്കുന്നു. അതിജീവനം ഉറപ്പാക്കുന്നു.
കൂടുതൽ സുരക്ഷിതവും കരുത്തുറ്റതുമായ പത്തനംതിട്ടയ്ക്കായി നമുക്കൊന്നിക്കാം.